മഴ നനയുമ്പോൾ.
ഇരുണ്ട് കറുത്ത കാർമേഘത്തിൽ നിന്നും,തെളിഞ്ഞ നൂലുപോലെ പെയ്തിറങ്ങി പൊട്ടിച്ചിതറുന്ന,അസ്ഥിത്വം നഷ്ടമായ,എഴുനിറങ്ങൾ ഒളിച്ചുവച്ച കുളിരുള്ള ജലകണമാകണം.നനയുമ്പോൾ തെളിയുന്ന ഭൂമിയിൽ സ്വയം സമർപ്പിക്കുമ്പോൾ,കൊഞ്ചുന്ന ചുണ്ടുകളിൽ കടുംനിറമുള്ള ഭാവം വന്നുനിറയും.മഴ നനയാൻ വേറെ കാരണം വേണ്ട.
No comments:
Post a Comment