Shantha Bhaavam
Tuesday, October 19, 2021
ആകാശത്ത് ഇന്നലെ അവൾ,
നിറയെ ഊഞ്ഞാൽ വള്ളികളുള്ള
ഒരു മരം നട്ടു.
ഒന്ന്‌രണ്ടു വള്ളികളിൽ ഞാത്തിയിട്ട രഹസ്യങ്ങൾ വിൽപ്പനക്ക് വച്ചു. പൂക്കാത്തമരം തേടി, ഓർക്കാത്ത മുഖം
തേടിവരുമെന്ന പ്രതീക്ഷയിൽ,
തുഞ്ചത്തെ കൊമ്പിൽ മിഴിച്ചിരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment